May 1, 2026

ഗ്രാമികയുടെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുsക്കമായി.

0
IMG-20210301-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:  ഗ്രാമിക കുട്ടമംഗലവും കൂട്ടമംഗലം യുവജന കൂട്ടായ്മയും ചേർന്ന് കുട്ടമംഗലം എടത്തറവയൽ മിനി സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വി.പി രായിൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുsക്കമായി.
മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നസീമ മങ്ങാടൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബി.ബഷീർ അധ്യക്ഷത വഹിച്ചു.ടി.പി സലീം , പി.ടി ചാക്കോ , മുസ്തഫ.എ ,വി.സിറാജ് , സാജിദ് .എൻ .സി ,ടി.കെ നൗഷാദ് , എൻ.അബ്ദുൾ ഗഫൂർ , ഷാജീ പോൾ,  ഷാനവാസ് ഓണാട്ട് , അബ്ദുല്ല പുൽപ്പാടി ,റഫീഖ് നടുത്തൊടി , നദീറ മുജീബ്  , വി.പി അബ്ബാസ് , റഫീഖ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *