September 20, 2026

പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട കൃഷി ഭവൻ സന്ദർശിച്ചു

0
IMG-20210301-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൃഷി ഭവൻ സന്ദർശിച്ചു.
വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ട പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട കൃഷി ഭവൻ സന്ദർശിച്ചു. സുഭിക്ഷ കേരളം സുരക്ഷിത പച്ചക്കറി എന്ന വിഷയത്തിൽ  അസിസ്റ്റന്റ് അഗ്രികർച്ചറൽ ഓഫീസർ 
സ്റ്റെർലി .എസ് 
ക്ലാസെടുത്തു. എം.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ലിസ.സി.എ. ജയ്സി റിങ്കു   സായി കൃഷ്ണ, സജി അഗസ്റ്റിൻ  മിഥുൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *