സംഘടന വിരുദ്ധ പ്രവർത്തനം: പി.കെ.അനിൽകുമാറിനെ പുറത്താക്കി


Ad
മേപ്പാടി: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ( INTUC) ജന:സെക്രട്ടറിയായിരുന്ന പി.കെ.അനിൽകുമാർ യൂണിയൻ വിരുദ്ധ പ്രവർത്തനം നടത്തുകയും, നിർണ്ണായകമായ കാലത്ത് അധികാര മോഹത്തിന് വേണ്ടി സംഘടനയെ വഞ്ചിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഘടനയിൽ നിന്നും പുറത്താക്കി.
യോഗത്തിൽ ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
INTUC ജില്ലാ പ്രസിഡണ്ട് പി പി. ആലി ഉദ്ഘാടനം ചെയ്തു. പികെ.കുഞ്ഞിമൊയ്തിൻ, ഗോകുൽദാസ് കോട്ടയിൽ, ഒ.ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, ടിഎ.മുഹമ്മദ്, രാമചന്ദ്രൻ വൈത്തിരി, ഉണ്ണികൃഷ്ണൻ അരപ്പറ്റ, യൂനസ് ചുളിക്ക, പിഎം.മൻസൂർ, ജയേഷ് കോടനാട്, മുരുകൻ നെല്ലിമുണ്ട, എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *