നാളെ വൈദ്യുതി മുടങ്ങും


Ad

സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലൂർ 67 മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്ത ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടക്കുറ്റി, പകൽവീട്, കാലുവെട്ടുംതാഴെ, മൂൺലൈറ്റ്, ചേരിയംകൊല്ലി, ബാങ്ക്കുന്ന് എന്നിവിടങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ
കൊച്ചുവയൽ, പരിയാരമുക്ക്, അംബേദ്‌കർ -കാപ്പുംച്ചാൽ, പീച്ചങ്കോട് – നടക്കൽ എന്നിവടങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 9 മുതൽ 5 .30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങാട്, ചാഴിവയൽ, കുഞ്ഞുണ്ണിപ്പടി, കുട്ടമംഗലം, എടപ്പെട്ടി എന്നീ പ്രദേശങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *