June 12, 2026

ചൂട് കൂടുന്നു: കരുതൽ വേണം- ആരോഗ്യ വകുപ്പ്

0
images (82)
By ന്യൂസ് വയനാട് ബ്യൂറോ

വേനല്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

യാത്രയിൽ ഒരു കുപ്പി വെള്ളം കരുതുക.

രാവിലെ 11 മണി മുതൽ 3 മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.

ജോലി സമയം ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കുക.

നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

ദാഹമില്ലെങ്കിൽ പോലും ഇടക്കിടെ വെള്ളം കുടിക്കണം

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news