August 7, 2026

മാനന്തവാടി നിയോജകമണ്ഡലം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം പരിധിയിൽ വരുന്ന അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് സബ് കലക്ടറുടെ കാര്യാലയത്തില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിയോജകമണ്ഡലം വരണാധികാരിയും സബ് കലക്ടറുമായ വികൽപ് ഭരദ്വാജ് അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *