August 7, 2026

വിമുക്തിമിഷനും – എക്സൈസും വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി

0
IMG-20210303-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാളത്തെ കേരളം ലഹരി മുക്ത കേരളം .എന്ന വിഷയത്തെ കുറിച്ച് വിമുക്തിമിഷനും – എക്സൈസും വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി .വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട്  സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .വി.കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബോധവത്കരണ ക്ലാസ്സ്  എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ വിജീഷ് എടുത്തു. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി കൺവീനർ പി.ടി.സുഭാഷ് സ്വാഗതവും മണികണ്ഠൻ എം നന്ദിയും രേഖപ്പെടുത്തി. പബ്ലിക് ലൈബ്രറി പ്രിസിഡണ്ട്  എം.മുരളീധരൻ ആശംസകൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *