News Wayanad മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു March 5, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു. രാത്രി 8 മണിയോടെയാണ് സംഭവം.നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളില്ല. അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: നിയമസഭാ തെരഞ്ഞെടുപ്പ്:കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടില്‍നിന്നുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദംNext: വെള്ളമുണ്ട ഗവൺമെന്റ് ഐടിഐക്ക് കെട്ടിടം സർക്കാർ നിർമ്മിക്കുക. മുസ്ലിം ലീഗ് Also read Latest News News Wayanad കോറോം ഇഫ്റ അക്കാദമി കെട്ടിടോദ്ഘാടനവും സനദ് ദാന സമ്മേളനവും നാളെ; ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും May 17, 2026 0 News Wayanad മീനങ്ങാടി അമ്പലപ്പടിയിൽ വാഹനാപകടം; ബെെക്ക് യാത്രികൻ മരിച്ചു May 17, 2026 0 News Wayanad മുത്തങ്ങയിൽ വൻ ലഹരി വേട്ട; വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ May 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply