May 17, 2026

ഫാത്തിമ ഹിബയ്ക്ക് സ്വീകരണം നൽകി

0
IMG-20210306-WA0024
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: എംഎസ്എഫ് ഹരിത വയനാട് ജില്ലാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞടുക്കപ്പെട്ട ഫാത്തിമ ഹിബയെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് msf കമ്മിറ്റികൾ സീകരണം നൽകി ഗ്ലോബൽ കെ എം സി സി യൂണിറ്റ് ട്രഷറർ അഷ്‌കർ തച്ചയിൽ ഉപഹാരം നൽകി.യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,സിറാജ് എം. സുബൈർ ഇ കെ. ഫായിസ് കെ കെ. ഫൈസൻ കെ കെ സി, സുഹൈൽ പി.ഷാനിഫ് കെ.എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *