November 8, 2026

വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി

0
IMG-20210308-WA0045
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ പരേതയായ ബീപാത്തുമ്മ,ബിരിയുമ്മ, മുഹമ്മദ് കുട്ടി, മരക്കാർ, സെയ്ദ്, ആസ്യ, അലി, സാബിറ
മരുമക്കൾ മുഹമ്മദ് കുട്ടി, സി.കെ.അബ്ദുള്ള, ആയിഷ, കുൽസു, സുബൈദ, പരേതനായ മുഹമ്മദ്, നബീസ, ജലീൽ

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *