മാനന്തവാടി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ: അഡ്വ. വി.കെ. സുലൈമാൻ പ്രസിഡണ്ട്


Ad
മാന്തവാടി ബാർ അസോസിയേഷൻ ഭാരവാഹികളായി
 അഡ്വ.വി.കെ.സുലൈമാൻ(പ്രസിഡണ്ട്)അഡ്വ.അബ്‌ദുൽസത്താർ മായൻ (ജനറൽസെക്രട്ടറി)  അഡ്വ.മനോജ്‌ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
‌ അഡ്വ ജെയിംസ് ഒ.ടി (വൈസ് പ്രസി) സന്ദേശ്സോമൻ(ജോയിന്റ് സെക്രട്ടറി)
 എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായി  അഡ്വ എൻ.കെ.
 വർഗീസ്, അഡ്വ.ഷാജു കെ.ജോസഫ്, അഡ്വ കെ.കെ. രമേശ്‌,
അഡ്വ.ജവഹർ, അഡ്വ. ജോർജ് പി.ജെ. എന്നിവരെയും തിരഞ്ഞെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *