അഞ്ചാംപീടിക- പുതുശ്ശേരി- കാഞ്ഞിരങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു


Ad

അഞ്ചാംപീടിക- പുതുശ്ശേരി- കാഞ്ഞിരങ്ങാട് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പുതുശ്ശേരി നിന്നും മാനന്തവാടിക്ക് പോകുന്ന വാഹനങ്ങള്‍ കുളത്താട വഴിയും മൂളിത്തോട് നിന്നും പുതുശ്ശേരിക്ക് പോകുന്ന വാഹനങ്ങള്‍ തേറ്റമല- കാഞ്ഞിരങ്ങാട് വഴിയും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *