വള്ളിയൂര്‍ക്കാവ് മഹോല്‍സവം ചടങ്ങ് മാത്രമായി ഒതുക്കരുത്; ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റി


Ad

കല്‍പ്പറ്റ: വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് മഹോല്‍സവം ചടങ്ങ് മാത്രമായി ഒതുക്കരുതെന്ന് ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റി. കൊറോണ കാരണം പറഞ്ഞ് വള്ളിയൂര്‍ക്കാവ് മഹോത്സവം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളടക്കം നടക്കുന്ന ഈ സമയത്ത് ക്ഷേത്രോത്സവം മാത്രം ചടങ്ങായി മാറ്റുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ സംഗമ ഭൂമിയായ വള്ളിയൂര്‍ക്കാവ് ഉത്സവം ചടങ്ങായി നടത്താനുള്ള തീരുമാനം ആദിവാസികളോടുള്ള വെല്ലുവിളിയാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *