നീർവാരം ഇടപ്പറമ്പിൽ ഇ.ജെ.വർഗ്ഗീസ് (69) നിര്യാതനായി.


Ad
പനമരം: നീർവാരം ഇടപ്പറമ്പിൽ ഇ.ജെ.വർഗ്ഗീസ് (69)  നിര്യാതനായി. സംസ്കാരം  കല്ലുവയൽ സെൻ്റ് മേരീസ് പള്ളിയിൽ നടത്തി. പരേതയായ മോനിക്ക ഭാര്യയാണ്. മക്കൾ : ഷിജി, ഷിജു, ഷീജ മരുമക്കൾ : ബാബു, ജിൻസി, ബിജു

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *