August 7, 2026

കോണ്‍ഗ്രസ് പ്രചരണ വാഹന യാത്രയ്ക്ക് പുല്‍പ്പള്ളി ടൗണില്‍ സ്വീകരണം

0
IMG-20210311-WA0032
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കോണ്‍ഗ്രസ് (എസ്) വയനാട് ജില്ലാ പ്രചരണ വാഹന യാത്രയ്ക്ക് പുല്‍പ്പള്ളി ടൗണില്‍ സ്വീകരണം നല്‍കി. ബഫര്‍ സോണ്‍ പിന്‍വലിക്കുക, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രചരണ വാഹനജാഥ. സ്വീകരണ യോഗം ജാഥ ക്യാപ്റ്റന്‍ ടി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു വിജയന്‍ അദ്ധ്യക്ഷത വഹിച്ചു വൈസ് ക്യാപ്റ്റന്‍ ടി.പി ശ്രീധരന്‍, എം.പി രജ്ഞിത്, ബാബു ഗോപിനാഥ്, സോമന്‍ നമ്പ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *