ചെന്നലോട് പരേതനായ ഇടത്തനാൽ ഹോണററി ക്യാപ്റ്റൻ ഇ എം ജോസഫിന്റെ ഭാര്യ റോസമ്മ (93) നിര്യാതയായി.


Ad
ചെന്നലോട്: പരേതനായ ഇടത്തനാൽ ഹോണററി ക്യാപ്റ്റൻ ഇ എം ജോസഫിന്റെ ഭാര്യ റോസമ്മ (93) ( മോനിപ്പള്ളി പാമ്പനോലിക്കൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ജോയി (മുൻ അക്കൗണ്ടന്റ്, ഫാത്തിമ ഹോസ്പിറ്റല്‍, കല്‍പ്പറ്റ), മേരി, ജൂലി, പോൾ (റിട്ട. പ്രിൻസിപ്പൽ ജി എച്ച് എസ് എസ് തരുവണ). മരുമക്കൾ: പരേതനായ വർഗീസ് ആര്യപ്പള്ളി മാനന്തവാടി, തങ്കച്ചൻ അയിരാറ്റിൽ  മഞ്ഞുവയൽ, പുഷ്പ തെക്കനാട്ട് മുള്ളൻകൊല്ലി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചര്‍ച്ച് സെമിത്തേരിയില്‍..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *