May 30, 2026

കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ

0
IMG_20210317_223051.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:ഐക്യ ജനാധിപത്യ മുന്നണി കൽപ്പറ്റ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ: ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ മാർച്ച് 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.. യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുന്ന കൺവെൻഷനിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും എത്തിച്ചേരണമെന്ന് നിയോജകമണ്ഡലം ചെയർമാൻ റസാഖ്കൽപ്പറ്റ, കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *