ടെക്നിക്കൽ സ്കൂൾ എട്ടാം ക്ലാസ് പ്രവേശനം


Ad
സുല്‍ത്താന്‍ ബത്തേരി :ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെ വേണം അപേക്ഷിക്കാന്‍. സ്‌കൂളില്‍ നിന്നും ഫോറം ലഭിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതി ഏപ്രില്‍ 13. പ്രവേശന പരീക്ഷ 16 ന് രാവിലെ 10 ന് സ്‌കൂളില്‍ നടത്തും. ഫോണ്‍. 9746454035, 04936 220147.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *