July 17, 2026

കൽപ്പറ്റ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. വി ശ്രേയാംസ്കുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

0
IMG-20210318-WA0049
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് കൽപ്പറ്റ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ്കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ മുമ്പാകെയാണ് ശ്രേയാംസ്കുമാർ പത്രിക സമർപ്പിച്ചത്

സി.കെ ശശീന്ദ്രന്‍ എംഎല്‍എ എല്‍ജെഡി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസ എന്നിവരും ശ്രേയാംസ്‌കുമാറിന് ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *