സി.കെ ജാനുവിന് കെട്ടിവെക്കാനുള്ള തുക നൽകി


Ad
ബത്തേരി: എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിന് കെട്ടിവെക്കാനുള്ള തുകയുമായി സാമുദായിക സംഘടനാ നേതാക്കൾ.    വിവിധ സാമുദായിക നേതാക്കളായ എം. ജി. വേലായുധൻ,  പി. കെ. പ്രേമൻ വടക്കനാട്,  ഗോവിന്ദൻ പുഞ്ചവയൽ എന്നിവർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി തുക കൈമാറിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *