News Wayanad സി.കെ ജാനുവിന് കെട്ടിവെക്കാനുള്ള തുക നൽകി March 18, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിന് കെട്ടിവെക്കാനുള്ള തുകയുമായി സാമുദായിക സംഘടനാ നേതാക്കൾ. വിവിധ സാമുദായിക നേതാക്കളായ എം. ജി. വേലായുധൻ, പി. കെ. പ്രേമൻ വടക്കനാട്, ഗോവിന്ദൻ പുഞ്ചവയൽ എന്നിവർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി തുക കൈമാറിയത്. Post navigation Previous: പി.കെ. ജയലക്ഷ്മി നാമനിർദ്ദേശ പത്രിക സമർപ്പിച്ചുNext: യു.ഡി.എഫ്. മാനന്തവാടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു Also read Latest News News Wayanad ബൈക്ക് അപകടം: 23-കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്നയാൾക്ക് പരിക്ക് October 25, 2026 0 News Wayanad മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം October 24, 2026 0 News Wayanad യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ October 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply