സുഗന്ധ വിള കര്‍ഷക കമ്പനി അഗത്വത്തിന് അപേക്ഷിക്കാം


Ad

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി മഞ്ഞള്‍, കാപ്പി തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന കര്‍ഷകരുടെ ഉത്പാദക കമ്പനി ഫാമിംഗ് ട്രസ്റ്റ് ഓഫ് ഇന്ത്യ രൂപീകരിക്കുന്നു. ആധുനിക രീതിയില്‍ കയറ്റുമതി ലക്ഷ്യമാക്കി കൃഷി സംഭരണം സംസ്‌കരണം വിപണനം എന്നിവ കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. കമ്പനിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ പേര്, മേല്‍വിലാസം, മൊബൈല്‍/വാട്സാപ് നമ്പര്‍ നിലവിലുള്ള കൃഷി വിസ്തൃതി തുടങ്ങിയ വിവരങ്ങള്‍ ഫാമിങ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഡ്മിനിസ്ട്രേറ്റര്‍ 292എ, സുര്യനഗര്‍, ചന്ത്രനഗര്‍ പി ഒ. പാലക്കാട് 678007, കരള എന്ന മേല്‍വിലാസത്തില്‍ അയക്കണം ഇ.മെയില്‍. fartmrustagri@rediffmail.com, ഫോണ്‍ 9249792275

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *