July 17, 2026

യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദീഖ് നാമനിർദേശ പത്രിക സമർപ്പിച്ചു

0
IMG-20210319-WA0030
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് ടി. സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *