News Wayanad യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദീഖ് നാമനിർദേശ പത്രിക സമർപ്പിച്ചു March 19, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് ടി. സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് Post navigation Previous: മാനന്തവാടിയിൽ വിജയ പ്രതീക്ഷ ; മുകുന്ദൻ പള്ളിയറNext: കൂടല്‍ക്കടവ് ചെക്ക്ഡാമില്‍ യുവാവ് മുങ്ങി മരിച്ചു Also read News Wayanad ആർച്ചറി പരിശീലന ക്യാമ്പിന് തുടക്കമായി October 23, 2026 0 News Wayanad പ്രവാസി കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു October 23, 2026 0 News Wayanad സിപിഐ (എം) കണിയാരം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു October 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply