April 27, 2024

മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയും ലഫ്റ്റനന്റ് കേണലുമായ തോട്ടുങ്കല്‍ സണ്ണി തോമസ് (59) നിര്യാതനായി

0
1616174839773.jpg
മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയും ലഫ്റ്റനന്റ് കേണലുമായ തോട്ടുങ്കല്‍ സണ്ണി തോമസ് (59) നിര്യാതനായി. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ തോമസ് തോട്ടുങ്കലിന്റെയും പെണ്ണമ്മ തോമസിന്റെയും മകനാണ്.
ഭാര്യ:സിസിലി (കേണല്‍). മക്കള്‍: ദിവ്യ സണ്ണി (ക്യാപ്റ്റന്‍), നിത്യ സണ്ണി. മരുമക്കള്‍: ജിജോ ജോര്‍ജ്ജ് ചെന്നെ (നേവി ഓഫീസര്‍),സാലസ് (മേജര്‍). സഹോദരങ്ങള്‍: ബാബു, ബിനു. സംസ്‌ക്കാരം മാര്‍ച്ച് 21 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *