ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ. ശ്രീനിവാസന്റെ മാതാവ് കൂവക്കുനി ജാനകി ‘അമ്മ (87) നിര്യാതയായി


Ad

കൽപ്പറ്റ : ബിജെപി ജില്ലാ ഉപാധ്യക്ഷൻ പുഴമുടി നാക്കാകുനി കെ. ശ്രീനിവാസന്റെ മാതാവ് കൂവക്കുനി ജാനകി ‘അമ്മ (87) നിര്യാതയായി. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ നായർ. മകൾ: അംബിക. മരുമക്കൾ: ഗോവിന്ദ രാജ് (തലശ്ശേരി ), എം. ആർ. ശ്രീജ. സഞ്ചയനം ബുധനാഴ്ച.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *