September 20, 2026

പനമരത്ത്കോഴിയും കൂടും പദ്ധതിയിൽ അഴിമതി

0
News-Wayanad-140-20210322_105159.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ വിതരണംചെയ്തു കോഴിയും കൂടും പദ്ധതിയിൽ വൻ അഴിമതി ഉണ്ടായതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു..അനധികൃതമായി വിവിധ ബാങ്കുകളിൽ നിന്നും ഓരോ ഗുണഭോക്താവിന് യും പേരിൽ 20,000 രൂപ വീതം ലോണെടുത്തു എന്ന് ആരോപിച്ചാണ് സമരം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *