September 20, 2026

വ്യാപാരികളുടെമുനിസിപ്പാലിറ്റി മാർച്ച് വേണ്ടന്നു വെച്ചു.

0
News-Wayanad-140-20210322_105159.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മുനിസിപ്പാലിറ്റിയിലേക്ക്
മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരം ഒഴിവാക്കി.. സംഘടനാ ഓഫീസിൽ 5 ദിവസങ്ങളിലായി നടത്തിയ ലൈസൻസ് ക്യാമ്പിൽ അപേക്ഷയും ഫീസും നൽകിയ മുഴുവൻ പേരുടെയും ലൈസൻസ് പുതുക്കിയിട്ടുണ്ട്. മേൽ സാഹചര്യത്തിലും മുനിസിപ്പാലിറ്റി അധികൃതരുമായി ഭാരവാഹികൾ ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിലും ഒടുവിൽ രണ്ടാം ഘട്ട ലൈസൻസ് ക്യാമ്പും നടത്തിയതിനാൽ സംഘടന 23 ന് മുനിസിപ്പാലിറ്റിയിലേക്ക് തീരുമാനിച്ച മാർച്ചും ധർണയും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *