August 10, 2026

റോസക്കുട്ടി ടീച്ചർ ഇനി ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ എം.എൽ.എയും മുതിർന്ന വനിതാ നേതാവുമായി കെ.സി റോസക്കുട്ടി ടീച്ചർ ഇനി മുതൽ ഇടതുപാളയത്തിലേക്ക്.രാജിവെച്ചതു മുതൽ ഇടതു നേതാക്കൾ ടീച്ചറുടെ ബത്തേരിയിലെ വസതിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇനി ഇടതു സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ടീച്ചർ വ്യക്തമാക്കി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചർ ഉൾപ്പെടെ ജില്ലയിലെ ഇടതു നേതാക്കൾ റോസക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *