October 21, 2026

തീപ്പൊള്ളലേറ്റ് യുവതി മരിച്ചു

0
IMG-20210323-WA0013
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. പനമരം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ചുണ്ടക്കുന്ന് കിഴക്കയിൽ അനീഷിന്റെ ഭാര്യ രാജേശ്വരി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പൊള്ളലേറ്റ യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വിധഗ്ദ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ മരണപ്പെടുകയായിരുന്നു. അനുരഞ്ജ് ഏക മകനാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *