July 17, 2026

ബഫർസോൺ വിജ്ഞാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0
IMG-20210323-WA0018
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബഫര്‍ സോണ്‍ വിജ്ഞാപനം പിന്‍വലിക്കുക, കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക, രാത്രികാല യാത്രാ നിരോധനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വാരക സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രതിഷേധ സദസ്സ് നടത്തി. പ്രതിഷേധ സദസ്സ് ഫൊറോന വികാരി ഫാ.ഷാജി മുളകുടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ ്‌സെബാസ്റ്റ്യന്‍ ഓണിശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ.ആന്റോ മാമ്പള്ളില്‍, വര്‍ക്കി നിരപ്പേല്‍, തോമസ് ആര്യ മണ്ണില്‍, റെനില്‍ കഴുതാടിയില്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *