October 21, 2026

ജയശ്രീ ഹയർ സെക്കണ്ടറി സ്കൂളിന് വനമിത്ര അവാർഡ്

0
IMG-20210324-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ഏറ്റവും മികച്ച ഹരിതവിദ്യാലയത്തിനുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വനമിത്ര അവാർഡ് കല്ലുവയൽ ജയശ്രീ ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ ഐ പി എസ് അവാർഡ് വിതരണം ചെയ്തു
പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ്,ട്രസ്റ്റ് ചെയര്‍മാന്‍ കെ ആര്‍ ജയറാം എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.വയനാട് സോഷ്യല്‍ ഫോറസ്റ്റി കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേഷ് ബിഷ് നോയി ഐ എഫ് എസ് ,വയനാട് വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *