May 29, 2026

ജ്യോതിർഗമയ രക്തദാന വാരാചരണം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാനന്തവാടി: യാക്കോബായ സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാത്തിൻ്റെ മാനന്തവാടി മേഖലയുടെ കീഴിലുള്ള ജ്യോതിർഗമയ രക്തദാനവാരാചരണം നടത്തം.തുടർച്ചയായ പതിനൊന്നാം വർഷമാണ് പീഡാനുഭവ വാരം ജ്യോതിർഗമയ രക്തദാന വാരമായി

0
IMG_20210325_065050.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജ്യോതിർഗമയ രക്തദാന വാരാചരണം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.  മാനന്തവാടി: യാക്കോബായ സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാത്തിൻ്റെ മാനന്തവാടി മേഖലയുടെ കീഴിലുള്ള ജ്യോതിർഗമയ രക്തദാനവാരാചരണം നടത്തം.തുടർച്ചയായ പതിനൊന്നാം വർഷമാണ് പീഡാനുഭവ വാരം  ജ്യോതിർഗമയ രക്തദാന വാരമായി ആചരിക്കുന്നത്.. മാർച്ച് 26 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ അധ്യാപകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തും. 26 ന് രാവിലെ മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപോസ് ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിക്കും. വിശദ വിവരങ്ങൾക്ക് 9447933287
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *