October 6, 2024

പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ചു*

0
*പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ചു*
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടിനായി അപേക്ഷിച്ച  സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്താമെന്ന് വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *