August 31, 2026

ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍ 2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്. കോഴ്‌സില്‍ ഒഴിവുവന്ന ഗവ./എയ്ഡഡ്, സ്വാശ്രയ മെറിറ്റ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 30 ന് രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍
2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്. കോഴ്‌സില്‍ ഒഴിവുവന്ന ഗവ./എയ്ഡഡ്, സ്വാശ്രയ മെറിറ്റ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 30 ന് രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും.  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഓഫീസ് നോട്ടീസ് ബോര്‍ഡിലും ddewayanad.blogspot.com ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഫോണ്‍ 04936 202593.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *