തലപ്പുഴയിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ അകപ്പെട്ടതായി സൂചന


Ad
തലപ്പുഴയിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ അകപ്പെട്ടതായി സൂചന. പോലീസും ഫയർഫോഴ്സും പ്രദേശവാസികളും തിരച്ചിൽ നടത്തുന്നു.പെട്രോൾ പമ്പിൻ്റെ പുറക് വശത്തെ പുഴയിലാണ് അപകടം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *