November 8, 2026

ഒരു കിലോ കഞ്ചാവുമായി മധ്യ വയസ്‌ക്കന്‍ പിടിയില്‍

0
IMG-20210423-WA0016.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഒരു കിലോ കഞ്ചാവുമായി മധ്യ വയസ്‌ക്കന്‍ പിടിയില്‍. മാനന്തവാടി ചെന്നലായി നിരപ്പേല്‍ വര്‍ഗ്ഗീസ് (55)ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി പോലീസ് നടത്തിയ പരിശോധനയില്‍ വര്‍ഗ്ഗീസിന്റെ വിടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്‌
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *