June 3, 2026

കുളത്തിലെ മത്സ്യങ്ങൾ ചത്തു പാെന്തി: കാരണമറിയാതെ കർഷകൻ

0
IMG-20210501-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുളത്തിലെ മത്സ്യങ്ങൾ ചത്തു പാെന്തി: കാരണമറിയാതെ കർഷകൻ
 കല്ലോടി മണിയത്ത് വീട്ടില്‍ ജോണിയുടെ വീട്ടിലെ കുളത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് സംശയത്തിനിടയാക്കുന്നു. 5 സെന്റ് സ്ഥലത്തെ കുളത്തില്‍ 5000 ത്തോളം ചിത്രലാട മത്സ്യങ്ങളാണ് ജോണി വളര്‍ത്തി വന്നിരുന്നത്. ഇതില്‍ പകുതിയോളം മത്സ്യവും ചത്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങിയത്. വിവരം എടവക കൃഷിഭവനില്‍ അറിയിച്ചിട്ടുണ്ട്. കുളത്തിലെ വെള്ളം നാളെ പരിശോധനക്കായി അയക്കുമെന്ന് ജോണി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news