August 5, 2026

കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു

0
IMG-20210504-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു

കനത്ത മഴയിലും, ശക്തമായ കാറ്റിലും വള്ളിയൂർക്കാവ് ഭാഗത്തെ വാഴകൃഷി നശിച്ചു. 
കാവണ കെ.ടി ബാലചന്ദ്രൻ്റെ കൃഷിയിടത്തിലെ 400ൽ പരം കുലച്ച വാഴകളാണ് നിലം പതിച്ചത്. എകദേശം 80000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മാനന്തവാടി ഗ്രാമീണ ബാങ്കിൽ നിന്നും കൃഷി വായ്പ എടുത്താണ് കൃഷി ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *