May 14, 2026

ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ വടിവാളുകൾ കണ്ടെത്തി

0
IMG-20210504-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ വടിവാളുകൾ കണ്ടെത്തി
 മാനന്തവാടി താഴെയങ്ങാടി റോഡിൽ  ഡോക്ടേഴ്സ് കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണെടുക്കുന്നതിനിടെ  വാളുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലുള്ള അഞ്ച് വാളുകളാണ് കണ്ടെത്തിയത്. കാലപഴക്കത്താൽ തുരുമ്പെടുത്ത് പിടി പോയ അവസ്ഥയിലാണ് വാളുകൾ ഉള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് ആയുധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *