May 14, 2026

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് പൾസ് ഓക്സി മീറ്ററുകൾ വാങ്ങി നൽകി.

0
IMG-20210510-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് പൾസ് ഓക്സി മീറ്ററുകൾ വാങ്ങി നൽകി.

       
കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, രോഗികൾക്ക് ഏറ്റവും ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ 30 എണ്ണം നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് പൊതുനന്മ ഫണ്ടിൽ നിന്നും വാങ്ങി ദയ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, ബാങ്ക് പ്രസിഡന്റ്‌ 
മനു ജി കുഴിവേലിയിൽ നിന്ന് ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ്‌ എം പി വത്സൻ, ഗ്രാമ പഞ്ചായത്ത് അംഗം സി. എം. സന്തോഷ്‌, ബ്ലോക്ക്‌ മെമ്പർ കെ.വി.വിജോൾ, ദയ ഡയറക്ടർ പി. കാദർ,മാലിക് മൂടമ്പത്ത് എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *