June 3, 2026

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അണുവിമുക്തമാക്കി

0
IMG-20210510-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അണുവിമുക്തമാക്കി

മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് തുടങ്ങാനിരിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങൾ ഉപയോഗ യോഗ്യമാക്കി. മുനിസിപ്പൽ വൈ.ചെയർപേഴ്സൺ പി വി എസ് മൂസയുടെ മേൽനോട്ടത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ ഷബീർ സൂഫി, റംഷീദ്. പി.എം, ഹക്കീം. പി.എച്ച്, ഷെരീഫ്, ബഷീർ, മുസ്തഫ, ജാസിർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് CFLTC കഴുകി അണുവിമുക്തമാക്കിയത്.കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് മാനന്തവാടി , കാട്ടിക്കുളം ടൗണുകളും ജില്ലാ ആശുപത്രിയും വൈറ്റ് ഗാർഡ് അംഗങ്ങൾ അണുവിമുക്തമാക്കിയിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news