July 16, 2026

അറക്ക അമ്മദ് ഹാജി (65) നിര്യാതനായി

0
IMG-20210511-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
അറക്ക അമ്മദ് ഹാജി (65) നിര്യാതനായി
വെള്ളമുണ്ട എട്ടേനാലിലെ മലഞ്ചരക്ക് വ്യാപാരി അറക്ക അമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ആസ്യ മണിമ
മക്കൾ: ഡോ.ഷംസിദ, ശംസുദ്ധീൻ, സൈഫുദ്ധീൻ.
മരുമക്കൾ: ഡോ.അനീസ് മടവൂർ, ഷെയ്ല,ജസീ.
സഹോദരങ്ങള്‍: ഹംസ, മൊയ്ദു, അലി, ഉസ്മാന്‍, നാസര്‍. സഹോദരി: ആയിശ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *