June 3, 2026

തോമസ് (64) നിര്യാതനായി

0
IMG-20210511-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോമസ് (64) നിര്യാതനായി
പുല്‍പള്ളി കാപ്പിക്കുന്ന് വേട്ടക്കുന്നേല്‍ തോമസ് (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10നു മരകാവ് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: ബിനീഷ് തോമസ്, ഷിനി സോണി, അനീഷ് തോമസ്. മരുമക്കള്‍: ജിഷ ബിനീഷ്, സോണി ജോസ്, പ്രിന്‍സി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news