ഇന്റർവ്യൂ മാറ്റിവെച്ചു


Ad
*ഇന്റർവ്യൂ മാറ്റിവെച്ചു*

ജില്ലാ പഞ്ചായത്ത് ഓഫീസിൽ പാർട്ട്‌ ടൈം സ്വീപ്പർ, നൈറ്റ്‌ വാച്ച്മാൻ തസ്തികകളിലേക്ക് മെയ്‌ 20 ന് നടത്താനിരുന്ന ഇന്റർവ്യൂ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ഫോൺ: 04936202490
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *