മിൽമയുടെ പാൽ സംഭരണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണം: പി പി ആലി


Ad
*മിൽമയുടെ പാൽ സംഭരണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണം: പി പി ആലി*

കൽപ്പറ്റ :പാലുൽപാദനം വർധിച്ചിരിക്കുന്നു എന്ന ന്യായം പറഞ്ഞുകൊണ്ട് മിൽമ പാൽ സംഭരണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ആവശ്യപ്പെട്ടു . ഒരു വശത്ത് കേരളം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കണമെന് പറയുകയും മറുവശത്ത് കർഷകരുടെ പാൽ സംഭരിക്കാതിരിക്കുകയും അവരെ ദാരിദ്ര്യത്തിലേക്കും കടകെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിലപാടാണ് മിൽമ എടുക്കുന്നത്.കഴിഞ്ഞ വർഷവും ഇതേ തീരുമാനം മിൽമ എടുത്തപ്പോൾ സർക്കാരിടപെട്ടാണ് തിരുത്തിയത് എന്നും ഇപ്പോൾ സർക്കാരില്ലാത്തപ്പോൾ അതേ തീരുമാനം മിൽമ നടപ്പിലാക്കിയിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *