August 27, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നല്‍കി

0
IMG-20210518-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നല്‍കി*

തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥനില്‍ നിന്നും തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. സെക്രട്ടറി പി.വി തോമസ്, ഡയറക്ടര്‍മാരായ എം.ടി ജോണി, ജോജിന്‍ ടി ജോയി, അസിസ്റ്റന്റ് സെക്രട്ടറി പി.വി ബാബുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *