October 11, 2026

കോവിഡ് സെൻ്ററിലേക്ക് ബെഡ് വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണം നടത്തി

0
IMG-20210518-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് സെൻ്ററിലേക്ക് ആവശ്യമായ ബെഡ് വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണം നടത്തി. കെല്ലൂർ പത്താം വാർഡിൽ നിന്നും കോവിഡ് സെൻ്ററിലേക്ക് ആവശ്യമായ ബെഡ് വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണം ഷമീർ തുരുത്തിയിൽ നിന്നും വാർഡ് മെമ്പർ റംല മുഹമ്മദ് സ്വീകരിച്ചു. സലീം കേളോത്ത്, വി അസ്സു എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *