കോവിഡ് പ്രതിരോധ മരുന്നുകളും പോഷകാഹാര കിറ്റുകളും വിതരണം ചെയ്തു


Ad
കോവിഡ് പ്രതിരോധ മരുന്നുകളും പോഷകാഹാര കിറ്റുകളും വിതരണം ചെയ്തു

പനമരം: കെല്ലൂർ ഇരുപത്തി മൂന്നാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോമിയോ മരുന്ന് വിതരണവും പോഷകാഹാര കിറ്റുകളും വിതരണം നടന്നു. മെമ്പർ ആഷിക് മരുന്നും ,കിറ്റും ആരോഗ്യ പ്രവർത്തകർക്കും ആർ ആർ ടി അംഗങ്ങൾക്കും സമർപ്പിച്ചു. പാർട്ടി അംഗങ്ങളായ മമ്മൂട്ടി കീപറത്ത്, സി കെ. അന്ത്രു, നുച്ചിയൻ റസാക്ക, കാഞ്ഞായി മമ്മൂട്ടി, ഇബ്രാഹിം പന്യൻ, ജാഫർ പെരിങ്ങളവൻ, ഷറഫു, ഉസ്മാൻ എറമ്പെയിൽ എ ഡി എസ് അംഗങ്ങളായ സിസിലി, ഫൗസിയ, ആശാവർക്കർ സുനിത, അംഗൻവാടി ടീച്ചർ സുനീറ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *