4 ലിറ്റർ ചാരായവും, 60 ലിറ്റർ വാഷും പിടിച്ചെടുത്തു


Ad
4 ലിറ്റർ ചാരായവും, 60 ലിറ്റർ വാഷും പിടിച്ചെടുത്തു

പുൽപ്പള്ളി, ചണ്ണോത്ത് കൊല്ലി, ഇല്ലിച്ചോട് ഭാഗങ്ങളിൽ എക്സെെ സ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സംഘം നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവും, 60 ലിറ്റർ വാഷും പിടിച്ചെടുത്തു. പ്രതിയായ ചാണ്ണോത്തുകൊല്ലി പുത്തൻകണ്ടത്തിൽ പി.കെ ശശി ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ അബ്കാരി കേസ്‌ എടുത്തു. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *